1. ക്യാരറ്റ് പ്രോസസറിൽ മിൻസ് ചെയ്യണം.
2. കടുക് വറുത്ത് സബോള കുറച്ച് വഴറ്റി തീ ഓഫ് ചെയ്ത് മുളക് പൊടി ചേർക്കണം. (മഞ്ഞൾപ്പൊടി - optional)
3. തേങ്ങ ചുരണ്ടിയത് ചേർത്ത് ഒന്നുകൂടെ ഗ്യാസ് ഓൺ ചെയ്ത് മിക്സ് ചെയ്യണം.
കറിവേപ്പില ചേർക്കുക.
4. മിൻസ്ഡ് ക്യാരറ്റും ഉപ്പും തേങ്ങയിലേയ്ക്ക് ചേർത്ത് ഇളക്കി വേവിക്കുക. ക്യാരറ്റ് വേഗം വേവും. വേറേ വെള്ളം ഒന്നും ചേർക്കേണ്ട.

No comments:
Post a Comment