- കായ/കുമ്പളങ്ങ/വെള്ളരിക്ക/ചേമ്പ് - നുറുക്കിയത്
- മഞ്ഞൾപ്പൊടി - 1/4 tsp
- മുളക്‌പൊടി - 1/4 tsp
- ഉലുവാപ്പൊടി - 1/4 tsp
- ജീരകപ്പൊടി - 1/4 tsp
- ഇഞ്ചി - ചെറുതായി നുറുക്കിയത് - 1/2 ഇഞ്ച് കഷ്ണം
- ഉപ്പ്
- തേങ്ങ - 1/2 കപ്പ്
- പച്ചമുളക് - 3
- ചുവന്നുള്ളി - 1 or 2
- തൈര് - 1 കപ്പ്
- കടുക്
- ചുവന്നമുളക് - 2
- കറിവേപ്പില
