വെളിച്ചെണ്ണ 1tbsp
ചുവന്ന സവോള 50g
വെള്ളുള്ളി 12g (1 വലിയ അല്ലി)
ഇഞ്ചി 12g (1 കണ്ണി)
നാരങ്ങാത്തൊലി 1/2
വേപ്പില 10
പട്ട 1cm
കരയാമ്പൂ 2
കുരുമുളക് 3/4 tsp
ഇറച്ചിമസാല 2 tsp
വെള്ളം 200ml + പുളി 1/2 tsp
പോർക്ക് 250g 1cm3 ആയി നുറുക്കിയത്
Normal Sequence അനുസരിച്ച് വേവിക്കുക.
കുറിപ്പ്: വെള്ളം മൈക്രോവേവിൽ ഏകദേശം 40 സെക്കന്റ് ചൂടാക്കി അതിൽ പുളി അലിയിപ്പിക്കുക.
0 comments:
Post a Comment