മീൻ കറി

ട്രൗട്ട് - 1
കുടപ്പുളി - 2 കഷണം
പച്ചമാങ്ങ കഷണങ്ങൾ - 1 പിടി
തേങ്ങ - 1 കപ്പ്
ഇഞ്ചി - 1-2 ഇഞ്ച്
പച്ചമുളക് - 2
വെള്ളുള്ളി - 5 (4 if big cloves)
മുളക്പൊടി - 1 heaped tsp
പാപ്പ്രിക്ക - 1 heaped tsp
മല്ലി - 1 tsp
പെരുംജീരകം - 1 tsp
മഞ്ഞൾ - 1/4 or 1/2 tsp
ഉലുവ - 1/2 if powder, 1/4 tsp

- in a little bit of oil saute ginger, galic - need not be browned, just ഒന്നു വഴറ്റുക.

- add മുളകുപൊടി, മല്ലി, മഞ്ഞൾപ്പൊടി, ഉലുവാപ്പോടി. കരിയരുത്. പാത്രം തീയിൽ നിന്നും മാറ്റി പൊടികൾ ഇട്ടാൽ മതി. Or make a poste of powders and roast in a slow fire. This also works well.

- add 2, 3rd extracted coconut milk (നല്ല rich ആവണ്ടോർക്ക് 1 cup തേങ്ങ പിഴിഞ്ഞെടുക്കാം. or 1/2 - 3/4 cup തേങ്ങ ആയാലും മതി.) depends on തേങ്ങ quality also.

- വെള്ളം, കുടമ്പുളി, പച്ചമാങ്ങ കഷണങ്ങൾ, പച്ചമുളക്, കറിവേപ്പില, salt എല്ലാം പാകത്തിനു ചേർത്ത് - start boiling.

- add മീൻ കഷണങ്ങൾ on top of it. let it cook on a medium to slow fire. (high flame-ൽ പെട്ടെന്നു് cook ചെയ്യുന്നതിലും നല്ലത് low fire-ൽ slow cooking ആണു്)

- when done add the first തേങ്ങാപ്പാൽ. ഇതിൽ പെരുംജീരകം ചതച്ചു/പൊടിച്ചു ചേർക്കുക(optional)

- last 4 or 5 ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കുക.

1 comments:

Anonymous said...

Raj's "ജോണി ഡെപ്പിന്റെ കുടുംബം" എന്ന പോസ്റ്റില്‍ നിന്ന് inspiration ഉള്‍‌ക്കൊണ്ടാണോ this experiemnt? എന്തായാലും alakkippodichchu എന്നേ പറയാനുള്ളൂ.