ട്രെസ് ലെച്ചസ് കേക്ക്

3 comments:

Inji Pennu said...

അല്ല, മനസ്സിലായില്ല. എന്താണുദ്ദേശ്യം? കൊറെ ഫോട്ടോസ് മാത്രം ഇടുന്നു? റെസിപ്പി ഇല്ല്യേ? :)

Cibu C J (സിബു) said...

റെസിപ്പി ദീപ എഴുതിത്തരാതെ ഞാനെങ്ങനെ ഇടും? :) ഫോട്ടോ എടുക്കാന്‍ അതു വേണ്ടല്ലോ

കല്യാണി said...

ആഹാ, ഇവിടെ കേക്കും മഫിനും ഒക്കെയുണ്ടായത് അറിഞ്ഞില്ലല്ലോ. ദീപാ, റെസിപ്പി? കുറഞ്ഞത് ആ സൂപ്പിന്റെ എങ്കിലും :-)